വീഡിയോ കോളിൽ വീട്ടമ്മയെ ബന്ദിയാക്കിയത് ഒന്നര ദിവസം; ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടി

തൃശൂർ: വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടിയെടുത്തു. തൃശൂർ മേലൂരിലാണ് സംഭവം. ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കിയാണ് പണം തട്ടിയത്. മേലൂർ സ്വദേശിനിയായ ട്രീസയാണ് തട്ടിപ്പിനിരയായത്. നാല്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ ആൾ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ട്രീസ പറയുന്നു. വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആൾ വീട്ടമ്മയോട് പറഞ്ഞിരുന്നത്. തുടർന്ന് ട്രീസയുടെ ഐഡിയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും പോലീസ് … Continue reading വീഡിയോ കോളിൽ വീട്ടമ്മയെ ബന്ദിയാക്കിയത് ഒന്നര ദിവസം; ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടി