‘ഓംപ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ഗൂഗിൾ ചെയ്ത്, പോയത് സുഹൃത്തുക്കളെ കാണാൻ ‘: നടി പ്രയാഗ മാർട്ടിൻ

ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണ് പോയതെന്നാണ് നടി പറഞ്ഞതെന്നാണ് വിവരം.Didn’t know Omprakash, found out who he was by googling:Prayaga പല ചോദ്യങ്ങളും പൊലീസ് ചോദിച്ചു. ഓം പ്രകാശിനെ അറിയില്ല. ഹോട്ടലിൽ പല സുഹൃത്തുക്കളുണ്ടായിരുന്നു. അവിടെ ഇങ്ങനെ ഒരാളുണ്ടെന്ന് അറിയില്ലായിരുന്നു. വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്താണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. പലയിടത്തും പോകുമ്പോൾ … Continue reading ‘ഓംപ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ഗൂഗിൾ ചെയ്ത്, പോയത് സുഹൃത്തുക്കളെ കാണാൻ ‘: നടി പ്രയാഗ മാർട്ടിൻ