പ്രണയത്തിൽ നിന്നും പിന്മാറിയില്ല; കാമുകിയും പുതിയ കാമുകനും ചേർന്ന് മുൻ കാമുകനെ കൊലപ്പെടുത്തി
ലക്നൗ: ഉത്തർപ്രദേശിലെ വാരാണാസിയിലാണ് വിചിത്രമായ കൊലപാതകം നടന്നത്. കാമുകിയും പുതിയ കാമുകനും ചേർന്ന്, മുൻ കാമുകനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിലേറെയായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് ദിൽജിത്തിനെ കൊലപ്പെടുത്താൻ യുവതിയും പുതിയ കാമുകനായ രാജ്‌കുമാറും തീരുമാനിച്ചത്. രാത്രിയിൽ ദിൽജിത്ത് വീടിന് പുറത്ത് കാമുകിയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ നിലവിലെ കാമുകനായ രാജ്‌കുമാർ വെടിയുതിർക്കുകയായിരുന്നു. ആക്രമണം നടന്ന ഉടൻ തന്നെ ദിൽജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകവുമായി … Continue reading പ്രണയത്തിൽ നിന്നും പിന്മാറിയില്ല; കാമുകിയും പുതിയ കാമുകനും ചേർന്ന് മുൻ കാമുകനെ കൊലപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed