കട്ടൻചായയും പരിപ്പുവടയും വേണ്ടെന്നുവെച്ചോ? മിണ്ടാതെ ഉരിയാടാതെ ഇ.പി. ജയരാജൻ മടങ്ങി
‘ആത്മകഥ’യിലെ പരാമർശങ്ങൾ വിവാദമായിരിക്കെ ഇ.പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തു മടങ്ങി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയപ്പോൾ ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാതെയായിരുന്നു മടക്കം. യോഗത്തിനു എത്തുമ്പോൾ അദ്ദേഹത്തെ മാധ്യമങ്ങൾ കണ്ടിരുന്നുവെങ്കിലും ഒരു പ്രതികരണവും നടത്തിയില്ല. താൻ മാധ്യമങ്ങളെ കാണും എന്ന് മാത്രമാണ് പറഞ്ഞത്. ആത്മകഥാ വിവാദം കരുതിക്കൂട്ടിയുള്ള ഗൂഢാലോചന ആണെന്നും താൻ എഴുതിയത് അല്ല പുറത്തുവന്നതെന്നുമാണ് ജയരാജൻ സിപിഎം സെക്രട്ടേറിയറ്റിനെ അറിയിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കം താൻ അറിയാതെയാണെന്ന ജയരാജന്റെ വിശദീകരണം നേതാക്കൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. എന്നാൽ അദ്ദേഹത്തോട് … Continue reading കട്ടൻചായയും പരിപ്പുവടയും വേണ്ടെന്നുവെച്ചോ? മിണ്ടാതെ ഉരിയാടാതെ ഇ.പി. ജയരാജൻ മടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed