കൊച്ചി: ഇനി കുറഞ്ഞ ചെലവിൽ ഡയപ്പറുകളും നാപ്കിനുകളും സംസ്കരിക്കാം. ബ്രഹ്മപുരത്ത് ഇതിനായി പുതിയ ഇൻസിനറേറ്റർ സംവിധാനമൊരുക്കി കൊച്ചി കോർപ്പറേഷൻ.Diapers and napkins can now be recycled at low cost നഗരവാസികളുടെ തീരാതലവേദനയായിരുന്നു രോഗികളും കുഞ്ഞുങ്ങളും ഉപയോഗിക്കുന്ന ഡയപ്പറുകൾ നശിപ്പിക്കുക എന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഡയപ്പറും നാപ്കിനും സംസ്കരിക്കുന്നതിനുള്ള യൂണിറ്റ് സജ്ജമാക്കുന്നത്. സെപ്തംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം. 80 ശതമാനം നിർമ്മാണം പൂർത്തിയായി. പ്രതിദിനം മൂന്ന് ടൺ സംസ്കരിക്കാൻ സാധിക്കും. ഒരേക്കർ … Continue reading കൊച്ചിയുടെ തീരാതലവേദന ഒഴിയുന്നു; പുതിയ ഇൻസിനറേറ്റർ സംവിധാനമൊരുക്കി കോർപ്പറേഷൻ; നിർമ്മാണ ചെലവ് മൂന്നരക്കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed