ഭിന്നശേഷിയുള്ള കുട്ടികൾക്കായി സമഗ്രശിക്ഷാ ഇടുക്കിയുടെ നേതൃത്വത്തില്‍ തൊടുപുഴ, കരിമണ്ണൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഡയപ്പര്‍ ബാങ്കുകള്‍ പ്രവര്‍ത്തനം ആംരഭിച്ചു. (Diaper Bank started functioning for differently abled children in Idukki) ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഡയപ്പറുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ജില്ലയില്‍ നിലവില്‍ ചലനപരിമിതി മൂലം ഡയപ്പര്‍ ആവശ്യമുള്ള 149 കുട്ടികളെയാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയിട്ടുള്ളത്. ഒരു മാസം ആയിരത്തിലധികം പായ്ക്കറ്റുകൾ ഇത്രയും കുട്ടികള്‍ക്ക് ആവശ്യമുണ്ട്. സന്നദ്ധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും … Continue reading ‘ഇടുക്കി ഇനി മിടുക്കി’ ; ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇടുക്കിയിൽ ഡയപ്പര്‍ ബാങ്ക് പ്രവർത്തനം ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed