ദൈവത്തിൻ്റെ സ്വന്തം നാടുകാണാനെത്തിയതാണ്; താമസിച്ചത് പഞ്ചനക്ഷത്ര ഹോട്ടലായ താജിലും; മുറി മാറി മിനിറ്റുകൾക്കകം കാണാതായത് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരങ്ങള്‍; മുഖ്യധാര മാധ്യമങ്ങൾ മുക്കിയ മോഷണ വാർത്ത വായിക്കാം

താജ് ഹോട്ടലിൽ നിന്ന് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരങ്ങള്‍ മോഷണം പോയി രണ്ടാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്താതെ പോലീസ് അന്വേഷണം!Diamond rings worth Rs 7 lakh were stolen from the Taj Hotel മുംബൈ സ്വദേശിയും വ്യവസായിയുമായ നിഖില്‍ പ്രശാന്ത് ഷായുടെ ഭാര്യയുടെ മോതിരങ്ങളാണ് മോഷണം പോയത്.കാസര്‍കോട്ടെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ബേക്കലിൽ നിന്ന് ആഭരണം കാണാതായതിൽ പ്രതിസ്ഥാനത്ത് സംശയിക്കുന്നത് ജീവനക്കാരെ. എന്നാല്‍, കൃത്യമായ വിശദീകരണം നല്‍കാന്‍ ഹോട്ടല്‍ അധികൃതരും തയാറാകുന്നില്ല. ജൂലൈ 14നാണ് … Continue reading ദൈവത്തിൻ്റെ സ്വന്തം നാടുകാണാനെത്തിയതാണ്; താമസിച്ചത് പഞ്ചനക്ഷത്ര ഹോട്ടലായ താജിലും; മുറി മാറി മിനിറ്റുകൾക്കകം കാണാതായത് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരങ്ങള്‍; മുഖ്യധാര മാധ്യമങ്ങൾ മുക്കിയ മോഷണ വാർത്ത വായിക്കാം