ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ മരിച്ച സംഭവം അണുബാധ ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ മരണകാരണം അണുബാധയാണെന്ന് സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (DMO) തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വിദഗ്ദ്ധ സംഘത്തിന്റെ വിശദമായ പരിശോധന തുടരുകയാണ്. ഡിസംബർ 29നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ചികിത്സയിലായിരുന്ന രണ്ട് രോഗികൾ മരണപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം … Continue reading ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്