കുട്ടികളിലെ പ്രമേഹം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
മുതിർന്നവർക്കിടയിൽ മാത്രമല്ല ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ടെെപ്പ് 1, ടെെപ്പ് 2 പ്രമേഹമാണ് കുട്ടികളിൽ കൂടുതലായി കാണുന്നത്. എന്നാൽ ടൈപ്പ് വൺ ഡയബറ്റിസ് കണ്ടുപിടിക്കാൻ എളുപ്പവും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ്. ടൈപ്പ് 1 പ്രമേഹം: ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ കോശങ്ങളെ ആക്രമിക്കുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഊർജ്ജത്തിനായി ഉപയോഗിക്കുന്നതിനായി കോശങ്ങളിലേക്ക് പഞ്ചസാര പ്രവേശിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ഇൻസുലിൻ ഇല്ലാതെ, രക്തത്തിൽ പഞ്ചസാര അടിഞ്ഞുകൂടുന്നു. ടൈപ്പ് … Continue reading കുട്ടികളിലെ പ്രമേഹം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed