ലക്ഷ്യം കാണുംവരെ എതിരാളികളുടെ ‘കണ്ണിൽപ്പെടില്ല’; ബ്രഹ്‌മോസിനേക്കാള്‍ ശക്തന്‍; ഇനി ഇന്ത്യയോട് കളിക്കാന്‍ പാക്കിസ്ഥാനും ചൈനയും ഭയക്കും

ലക്ഷ്യം കാണുംവരെ എതിരാളികളുടെ ‘കണ്ണിൽപ്പെടില്ല’; ബ്രഹ്‌മോസിനേക്കാള്‍ ശക്തന്‍; ഇനി ഇന്ത്യയോട് കളിക്കാന്‍ പാക്കിസ്ഥാനും ചൈനയും ഭയക്കും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്ന ധ്വനി മിസൈലിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് സൂചന. 5,500 കിലോമീറ്ററിന് മുകളില്‍ പ്രഹരപരിധിയിലുള്ള ധ്വനി ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ (HGV)ആണ്. ചൈനയുടെ ഭാഗത്തുനിന്നുള്ള വര്‍ധിച്ചുവരുന്ന ഹൈപ്പര്‍സോണിക് ഭീഷണികള്‍ക്കെതിരായ തന്ത്രപ്രധാനമായ ആയുധമാണ് ധ്വനി. ചൈനയിൽ നിന്ന് ഹൈപ്പർസോണിക് സാങ്കേതിക വിദ്യ സ്വന്തമാക്കാനായി പാകിസ്താനും ശ്രമിക്കുന്നതിനിടെയാണ് ധ്വനിയുടെ കടന്നുവരവ്. ശബ്ദത്തേക്കാള്‍ ആറുമടങ്ങിലധികം … Continue reading ലക്ഷ്യം കാണുംവരെ എതിരാളികളുടെ ‘കണ്ണിൽപ്പെടില്ല’; ബ്രഹ്‌മോസിനേക്കാള്‍ ശക്തന്‍; ഇനി ഇന്ത്യയോട് കളിക്കാന്‍ പാക്കിസ്ഥാനും ചൈനയും ഭയക്കും