പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ്

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ് ഇന്ത്യയാകെ ചര്‍ച്ചയായിരിക്കുകയാണ് Dhurandhar. Ranveer Singh പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളില്‍ വന്‍ വിജയം നേടുകയും രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനില്‍ കടന്ന് ഭീകരരെ ഒറ്റയ്ക്ക് നേരിടുന്ന ഇന്ത്യന്‍ ചാരന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമയിലെ രണ്‍വീര്‍ സിങ്ങിന്റെ പ്രകടനം ഹോളിവുഡ് തലത്തില്‍ വരെ ശ്രദ്ധ നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ചിത്രം വെറും സാങ്കല്‍പ്പികമല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് Major Ravi. … Continue reading പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ്