പത്താം ക്ലാസിൽ തോൽപിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തി; വീട്ടിൽ നിന്ന് കാണാതായത് 80 ഗ്രാം സ്വർണവും പണവും, അധ്യാപകനെതിരെ കേസ് ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ സ്വർണവും പണവും കൈക്കലാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. വിദ്യാരണ്യ സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായ അഭിഷേക് ആണ് സംഭവത്തിലെ പരാതിക്കാരൻ. 80 ഗ്രാം സ്വർണവും പണവും കൈമാറിയതായി ആരോപണം പത്താം ക്ലാസ് പരീക്ഷയിൽ തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകൻ രാജശേഖർ, വിദ്യാർത്ഥിയിൽ നിന്ന് 80 ഗ്രാം സ്വർണവും പണവും … Continue reading പത്താം ക്ലാസിൽ തോൽപിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തി; വീട്ടിൽ നിന്ന് കാണാതായത് 80 ഗ്രാം സ്വർണവും പണവും, അധ്യാപകനെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed