11 വർഷം മുമ്പ് കാണാതായ യുവതിയുടെ ഈ മെയിൽ ഐഡി ഓപ്പണാക്കിയത് പത്തനംതിട്ടയിൽ; വിവരം നൽകുന്നവർക്ക് പാരിതോഷികം

പത്തനംതിട്ട: 11 വർഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് പത്തനംതിട്ടയിലെത്തി. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്നാട് സിഐഡി ഉദ്യോ​ഗസ്ഥർ പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബർ 17 ന് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ധരിണിയെ കാണാതായത്. 2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരിൽ നിന്നു പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി തമിഴ്നാട് സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു. കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമുള്ള ധരിണി നിരവധി ഈ മെയിൽ ഐഡികൾ ഉപയോഗിച്ചിരുന്നു. ഈ മെയിൽ … Continue reading 11 വർഷം മുമ്പ് കാണാതായ യുവതിയുടെ ഈ മെയിൽ ഐഡി ഓപ്പണാക്കിയത് പത്തനംതിട്ടയിൽ; വിവരം നൽകുന്നവർക്ക് പാരിതോഷികം