യുവതിയെ കടന്നുപിടിച്ച മുൻ ഗവ. പ്ലീഡർക്ക് തടവുശിക്ഷ

യുവതിയെ കടന്നുപിടിച്ച മുൻ ഗവ. പ്ലീഡർക്ക് തടവുശിക്ഷ സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ സർക്കാർ അഭിഭാഷകൻ ധനേഷ് മാത്യൂ മാഞ്ഞൂരാന് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും.  എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ജൂലൈ 14 വൈകിട്ട് ഏഴിന് കൊച്ചി കോൺവെൻ്റ് റോഡിൽ വച്ചാണ് പ്രതി അതിക്രമം നടത്തിയത്.  നാട്ടുകാരാണ് അഭിഭാഷകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പരാതിക്കാരിയെ സ്വാധീനിച്ച് കേസിൽ നിന്നൂരാൻ എല്ലാ വഴിക്കും പ്രതി ശ്രമം നടത്തിയെങ്കിലും … Continue reading യുവതിയെ കടന്നുപിടിച്ച മുൻ ഗവ. പ്ലീഡർക്ക് തടവുശിക്ഷ