എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം; മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ലോ ആന്റ് ഓഡറില്‍ ഇരുത്താന്‍ തിരക്കിട്ട നീക്കം

തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ സ്ഥാന കയറ്റം ലഭിക്കും. ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ ആകാംക്ഷ ക്രമസമാധന ചുമതലയിലേക്ക് ആര് എത്തും എന്നതിലായിരുന്നു. നേരത്തെ എംആര്‍ അജിത് … Continue reading എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം; മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ലോ ആന്റ് ഓഡറില്‍ ഇരുത്താന്‍ തിരക്കിട്ട നീക്കം