ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ചു; മരിച്ചവരെല്ലാം സ്ത്രീകൾ

ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ചു ബിഹാറിലെ നളന്ദ ജില്ലയിലുള്ള പ്രശസ്തമായ ശീത്ല ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ ദാരുണമായി മരണപ്പെട്ടു. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ തന്നെ പൂജകൾക്കായി ആയിരക്കണക്കിന് ആളുകൾ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തിലേക്ക് വഴിമാറാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ച എട്ടുപേരും സ്ത്രീകളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. തിരക്കിനിടയിൽ … Continue reading ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ചു; മരിച്ചവരെല്ലാം സ്ത്രീകൾ