കയ്യും കാലും തല്ലിയൊടിക്കും; റവന്യൂ ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ. രാജ

കയ്യും കാലും തല്ലിയൊടിക്കും; റവന്യൂ ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ. രാജ മൂന്നാർ: കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയെ തുടർന്നുണ്ടായ തർക്കത്തിൽ ദേവികുളം എംഎൽഎ എ. രാജ റവന്യു ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം. മൂന്നാർ സ്പെഷൽ തഹസിൽദാർ സി.വി. ഗായത്രിയോടാണ് എംഎൽഎ കടുത്ത ഭാഷയിൽ സംസാരിച്ചതെന്നാണ് വിവരം. സംഭാഷണത്തിനിടെ കീഴിലുള്ള ഉദ്യോഗസ്ഥർ മര്യാദ പാലിക്കില്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി ആരോപണമുണ്ട്. നിയമങ്ങൾ കർശനമായി പാലിച്ചാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും എംഎൽഎ പറഞ്ഞതായി … Continue reading കയ്യും കാലും തല്ലിയൊടിക്കും; റവന്യൂ ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ. രാജ