‘ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരിക്കലും പൂരം നടത്താൻ കഴിയില്ല’; ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വങ്ങൾ

ഡൽഹി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രിംകോടതിയെ സമീപിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.(Devaswoms approach Supreme Court against the restrictions on elephant processions) ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരിക്കലും പൂരം നടത്താൻ കഴിയില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. മൃഗസ്നേഹികളുടെ സംഘടന തടസ്സ ഹർജിയും നല്‍കി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും … Continue reading ‘ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരിക്കലും പൂരം നടത്താൻ കഴിയില്ല’; ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വങ്ങൾ