വെറുതെ ഇരിക്കുന്ന 520 കിലോ സ്വർണം എസ്.ബി.ഐയിൽ നിക്ഷേപിക്കും; വെറുതെ കിടക്കുന്ന പാത്രങ്ങൾ തൂക്കി വിൽക്കും; നിർണായക നീക്കവുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ നിത്യോപയോഗമില്ലാതെ കിടക്കുന്ന 520 കിലോ സ്വർണം ബാങ്കിന്റെ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നതിനു പിന്നാലെ, പാത്രങ്ങളും ലേലം ചെയ്ത് വിൽക്കുന്നതിനായി കണക്കെടുപ്പ് തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്, ചെമ്പു പാത്രങ്ങളുമാണ് ലേലം ചെയ്തു വിൽപ്പന നടത്തുന്നത്. നിത്യോപയോഗമില്ലാത്ത പാത്രങ്ങളാണ് ഇപ്പോൾ ലേലം ചെയ്യുന്നത്. ഇവ ലേലം ചെയ്യാൻ ഹൈക്കോടതി മുൻബോർഡുകളുടെ കാലത്തു തന്നെ ഇതിനു അനുമതി നൽകിയിരുന്നു. ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ ആണ് കണക്കെടുപ്പ് നടക്കുന്നത്. രണ്ടു മാസത്തിനകം … Continue reading വെറുതെ ഇരിക്കുന്ന 520 കിലോ സ്വർണം എസ്.ബി.ഐയിൽ നിക്ഷേപിക്കും; വെറുതെ കിടക്കുന്ന പാത്രങ്ങൾ തൂക്കി വിൽക്കും; നിർണായക നീക്കവുമായി ദേവസ്വം ബോർഡ്