ചുമട്ടുതൊഴിലാളിക്കെന്താ കേരള ക്രിക്കറ്റിൽ കാര്യം? സൂപ്പർ താരം ദേവാനന്തിനെ വിളിച്ചത്

കണ്ണൂർ: നാഗ്പൂരിൽ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിന് ഇറങ്ങുന്നതിന് തലേന്ന് തലശേരി മാർക്കറ്റിലെ പച്ചക്കറി ചുമട്ടുകാരൻ ദേവാനന്ദിനെ തേടിയെത്തിയത്കേരളത്തിന്റെ സൂപ്പർ താരം സൽമാൻ നിസാറിന്റെ ഫോൺകാൾ. തന്നെ ആദ്യമായി പാഡണിയിച്ച് മത്സരത്തിനിറക്കിയ പരിശീലകന്റെ അനുഗ്രഹം വാങ്ങാനായിരുന്നു സൽമാൻ വിളിച്ചത്. ഫൈനലിൽ​,തന്റെ ശിഷ്യരായ സൽമാനും അക്ഷയ് ചന്ദ്രനും രഞ്ജി ഫൈനൽ കളിക്കുന്നതിന്റെ സന്തോഷത്തിലാണ് നാൽപത് കൊല്ലമായി ടെലിച്ചേരി ക്രിക്കറ്റ് ക്ളബ്ബ് സെക്രട്ടറിയും പരിശീലകനുമായ ദേവാനന്ദ്. അണ്ടർ പതിനാലിൽ ആദ്യമായി സൽമാൻ പാഡ് കെട്ടിയത് ദേവാനന്ദിന്റെ ക്ളബ്ബിന് വേണ്ടിയാണ്. ടെലിച്ചേരി … Continue reading ചുമട്ടുതൊഴിലാളിക്കെന്താ കേരള ക്രിക്കറ്റിൽ കാര്യം? സൂപ്പർ താരം ദേവാനന്തിനെ വിളിച്ചത്