കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ചിത്രകാരൻ കൃഷ്ണനും പുരസ്കാരം
കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ചിത്രകാരൻ കൃഷ്ണനും പുരസ്കാരം ന്യൂഡൽഹി: ആലപ്പുഴ മുതുകുളം കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് (92) പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് പത്മശ്രീ പുരസ്കാരം. വനവൽക്കരണ പ്രവർത്തനങ്ങളിലൂടെ പ്രകൃതി സംരക്ഷണത്തിന് ജീവിതം സമർപ്പിച്ച ദേവകി അമ്മ, മൂവായിരത്തിലധികം അപൂർവ ഔഷധസസ്യങ്ങളെ സംരക്ഷിച്ച് വളർത്തിയതിനാണ് ഈ അംഗീകാരം. പരിസ്ഥിതി സംരക്ഷണ രംഗത്തെ ഇടപെടലുകൾക്കായി ദേവകി അമ്മയെ മുൻപ് രാജ്യം ‘വനമിത്ര’ പുരസ്കാരം നൽകി ആദരിച്ചിരുന്നു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും മറികടന്ന് പ്രകൃതിക്കായി പ്രവർത്തിച്ച ദേവകി … Continue reading കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ചിത്രകാരൻ കൃഷ്ണനും പുരസ്കാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed