ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും 140 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ല; പ്രതിഷേധത്തിനൊരുങ്ങി ബസുടമകൾ

മ​ല​പ്പു​റം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും 140 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ലെ​ന്ന് ആക്ഷേപം. ഇതി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു. 2023 മേ​യ് നാ​ലു മു​ത​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് 140 കി​ലോ മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം പെ​ർ​മി​റ്റ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് സംസ്ഥാന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. മോ​ട്ടാ​ർ വാ​ഹ​ന ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​തി​നെ … Continue reading ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും 140 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ല; പ്രതിഷേധത്തിനൊരുങ്ങി ബസുടമകൾ