കടുത്ത സാമ്പത്തിക പരാധീനതക്കിടയിലും മുഖ്യമന്ത്രിയുടെ പറക്കാത്ത ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക കുടിശ്ശികയായി രണ്ടു കോടി 40 ലക്ഷം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പ്രതിദിനം 230 രൂപയ്ക്ക് ആശമാർ ജോലി ചെയ്യുന്ന നാട്ടിലാണ് പറക്കാത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപ വാടകയായി നൽകുന്നതെന്നാണ് ആരോപണം. 2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി വരെയുള്ള കുടിശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് 2.40 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ … Continue reading പ്രതിദിനം 230 രൂപയ്ക്ക് ആശമാർ ജോലി ചെയ്യുന്ന നാട്ടിൽ പറക്കാത്ത ഹെലികോപ്റ്ററിന് നൽകുന്നത് പ്രതിമാസം 80 ലക്ഷം രൂപ; വാടക കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed