തൃശ്ശൂർ: കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് തൃശ്ശൂർ പൂരം വെടിക്കെട്ട്. അനുമതി ലഭിക്കുന്നതിനായി ദേവസ്വം അംഗങ്ങൾ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, പിയൂഷ് ഗോയൽ എന്നിവരെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ഏകദേശം 200 വർഷത്തോളം പഴക്കമുള്ള തൃശ്ശൂർ പൂരം വെടിക്കെട്ട് ഇക്കൊല്ലവും നടത്തണമെന്നുതന്നെയാണ് ഭക്ത ജനങ്ങളുടെ ആവശ്യം. ഇത്തവണ വെടിക്കെട്ട് നടത്തുന്നതിനായി കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി ലഭിക്കാത്ത … Continue reading കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിട്ടും രക്ഷയില്ല; തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed