ആശ്രിതർക്കെല്ലാം റവന്യൂ വകുപ്പ് മതി; എല്ലാവർക്കും അറിയാവുന്നത് തന്നെ കാരണം

ആലപ്പുഴ: സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന ആശ്രിതനിയമന വ്യവസ്ഥയിൽ റവന്യൂവകുപ്പിൽ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാൻ ആഗ്രഹിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. സംസ്ഥാനത്ത്ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. എന്നാൽ റവന്യൂ വകുപ്പിലെ സംസ്ഥാനതല കണക്കു പരിശോധിച്ചാൽ ആശ്രിതനിയമനം വഴിയെത്തിയത് 13 ശതമാനത്തിലേറെപ്പേരാണെന്ന് കാണാം. ഇത് 37 ശതമാനം വരെ എത്തിയ ജില്ലയുമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം റവന്യൂമന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കു ക്രോഡീകരിച്ചപ്പോഴാണ് ഇത് വ്യക്തമായത്. … Continue reading ആശ്രിതർക്കെല്ലാം റവന്യൂ വകുപ്പ് മതി; എല്ലാവർക്കും അറിയാവുന്നത് തന്നെ കാരണം