തിരുവനന്തപുരം: സ്വകാര്യ ട്യൂഷനെടുക്കുന്ന സർക്കാർ സ്കൂൾ അധ്യാപകരെ പൂട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ ശമ്പളംപറ്റിയ ശേഷം സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ എ.ഇ.ഒ., ഡി.ഇ.ഒ.മാർക്ക് നിർദേശംനൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്ക് കടിഞ്ഞാണിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽനിലപാട് കടുപ്പിക്കുന്നത്. സംഭവത്തിൽ … Continue reading സർക്കാർ ശമ്പളംപറ്റിയ ശേഷം സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്ക് പൂട്ട്; വകുപ്പിനുള്ളിൽ തന്നെ ശുദ്ധികലശത്തിനൊരുങ്ങുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed