ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ക്രൂരമായി മര്‍ദിച്ച് ഡെലിവറി ബോയ്
ബെംഗളൂരു: വീടിന്റെ ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ഡെലിവറി ബോയ് ക്രൂരമായി മര്‍ദിച്ചു. ബെംഗളൂരു ബെസവേശ്വര നഗറില്‍ മേയ് 21-ാം തീയതിയാണ് സംഭവം. ശശാങ്ക് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ശശാങ്ക് ഡെലിവറി ബോയ്ക്ക് നല്‍കിയ ലൊക്കേഷനില്‍ ചെറിയ പിശക് സംഭവിച്ചു. അതിനെച്ചൊല്ലി ശശാങ്കും ഡെലിവറിബോയ് വിഷ്ണു അനിരുദ്ധും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ ശശാങ്കിനെ വിഷ്ണു അസഭ്യം പറയുകയും ചെയ്തു. തുടർന്ന് തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ ശശാങ്ക് സിസിടിവി ദൃശ്യങ്ങളടക്കം ബെംഗളൂരു പോലീസില്‍ … Continue reading ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ക്രൂരമായി മര്‍ദിച്ച് ഡെലിവറി ബോയ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed