ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം. കൃത്യമായ വിവരം ശേഖരിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമം തകർത്തു. നേപ്പാൾ പൗരനായ ഭീകരന്റെ സഹായത്തോടെ ആക്രമണം നടത്താനാണ് ശ്രമം നടത്തിയത്. പാകിസ്ഥാൻ എംബസിക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പാകിസ്താൻ ചാരനായ റാഞ്ചി സ്വദേശി അഖ്ലഖ് അസം, നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി എന്നിവരെ പിടികൂടിയിട്ടുണ്ട്. മൂന്ന് മാസമായി ആക്രമണത്തിനായുള്ളള്ള തയാറെടുപ്പിലായിരുന്നു ഇവർ. എന്നാൽ ഈ വിവരം കൃത്യമായി മനസിലാക്കിയ … Continue reading പാകിസ്ഥാൻ ലക്ഷ്യമിട്ടത് രാജ്യം നടുങ്ങിവിറയ്ക്കുന്ന തരത്തിലുള്ള ആക്രമണം, പദ്ധതി തകർത്ത് ഇന്ത്യ, പിടിയിലായവരിൽ നേപ്പാളിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed