ഐ20 കാറി​ന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ

ഐ20 കാറി​ന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച ഐ20 കാറിന്റെ (HR 26 CE 7674) ഉടമസ്ഥതയും യാത്രാ പാതയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  കാറിന്റെ രജിസ്ട്രേഷൻ രേഖകളനുസരിച്ച് 2013-ൽ പുറത്തിറങ്ങിയ വാഹനം 2014-ൽ ഗുരുഗ്രാം സ്വദേശി സൽമാൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്‌തതാണ്.  അദ്ദേഹം രണ്ടാമത്തെ ഉടമയാണെന്നും, തുടർന്ന് കാർ പലരിലേക്കും കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി. സൽമാന്റെ മൊഴിപ്രകാരം, കാർ മാർച്ചിൽ ഓഖ്‌ല സ്വദേശിയായ ദേവേന്ദ്രയ്ക്ക് വിറ്റതാണ്.  പിന്നീട് ദേവേന്ദ്ര … Continue reading ഐ20 കാറി​ന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ