ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം സുരക്ഷാസേന ഇന്ന് പുലർച്ചെ തന്നെ മുഖ്യപ്രതിയായ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് പൊളിച്ചു നീക്കി. സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് വീട് പൂർണ്ണമായും തകർത്തത്.ജയ്ഷെ മുഹമ്മദിന് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് ഉറപ്പായതോടെയാണ് ഈ നടപടി. വീട്ടിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളെ സുരക്ഷിതമായി മാറ്റിയതിന് … Continue reading ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ