ഡല്‍ഹി സ്ഫോടനം: 13 മരണം; ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’ ഡല്‍ഹി: റെഡ്ഫോർട്ടിന് സമീപം ഉണ്ടായ കാർ ബോംബ് സ്ഫോടനം തലസ്ഥാനത്തെ നടുക്കി. രാത്രി 6.55 ഓടെയാണ് ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്. ഐ20 കാർ പൊട്ടിത്തെറിക്കുകയായിരുന്നു. 13 പേർ മരിച്ചു, 30-ഓളം പേർക്ക് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും തീപിടിച്ചു. ഒരാൾ കസ്റ്റഡിയിലായതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ഡല്‍ഹിയിലും അയൽ സംസ്ഥാനങ്ങളിലും … Continue reading ഡല്‍ഹി സ്ഫോടനം: 13 മരണം; ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed