നടുറോഡില്‍ കണ്ടത് ചിതറി കിടക്കുന്ന മൃതശരീരങ്ങൾ

നടുറോഡില്‍ കണ്ടത് ചിതറി കിടക്കുന്ന മൃതശരീരങ്ങൾ ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷൻ സമീപം പാർക്ക് ചെയ്ത കാറിൽ ഉണ്ടായ ഭീകരമായ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.  രാത്രി ഏഴുമണിയോടെ സംഭവിച്ച സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും തീപിടിച്ചു.  രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.  സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് തീ വ്യാപിക്കുകയും പലയിടങ്ങളിലും ശരീരഭാഗങ്ങൾ ചിതറി കിടക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് … Continue reading നടുറോഡില്‍ കണ്ടത് ചിതറി കിടക്കുന്ന മൃതശരീരങ്ങൾ