വീണ്ടും പൊലീസ് പരിശോധന; ജസ്റ്റിസ് യശ്വന്ത്‌ വർമ്മയുടെ വസതി സീൽ ചെയ്തു

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത്‌ വർമ്മയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തി സീൽ ചെയ്തു. ഡൽഹി പൊലീസിന് അന്വേഷണത്തിൽ വീഴ്ച പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. സമിതിയുടെ നിർദേശം അനുസരിച്ച് ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയിൽ വീണ്ടും പരിശോധന നടത്തി. മുറി സീൽ ചെയ്തതിന് പുറമെ വസതിയിലെ സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ സീൻ … Continue reading വീണ്ടും പൊലീസ് പരിശോധന; ജസ്റ്റിസ് യശ്വന്ത്‌ വർമ്മയുടെ വസതി സീൽ ചെയ്തു