സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി ന്യൂഡല്‍ഹി: നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് ലേബലുകള്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത സിഗരറ്റുകളുടെ വന്‍ ശേഖരം ഡല്‍ഹി പൊലീസ് പിടികൂടി. ഏകദേശം ₹12 ലക്ഷം രൂപ വിലമതിക്കുന്ന 66,000 സിഗരറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. കംബോഡിയയില്‍ നിന്നാണ് ഈ സിഗരറ്റുകള്‍ ഇന്ത്യയിലേക്ക് കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ പാനിപ്പത്ത് സ്വദേശിയായ പര്‍വീണ്‍ സെഹ്ഗാള്‍ (37), ഡല്‍ഹി സ്വദേശിയായ മുകേഷ് ഖത്രേജ (48) … Continue reading സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി