കാട്ടുപാതയിലൂടെ ഇന്ത്യയിലെത്തിയത് ആറ് മക്കളുള്ള കുടുംബം; ബംഗ്ലാദേശികളെ നാടു കടത്തി

ന്യൂഡൽഹി; അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളെ നാടു കടത്തി ഡൽഹി പൊലീസ് . ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീർ, ഭാര്യ പരിണാ ബീഗം, ദമ്പതികളുടെ ആറ് മക്കൾ എന്നിവരെയാണ് ബംഗ്ലാദേശിലേയ്‌ക്ക് അയച്ചത് . രംഗ്പുരിയിൽ താമസിച്ചിരുന്ന ഇവരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് വഴി കണ്ടെത്തിയ ശേഷമാണ് മടക്കി അയച്ചത്. താൻ ബംഗ്ലാദേശിലെ ധാക്ക സ്വദേശിയാണെന്ന് ജഹാംഗീർ സമ്മതിച്ചതായി ഡൽഹിപോലീസ് പറഞ്ഞു. കാട്ടുപാത വഴിയാണ് ഇവർ ഇന്ത്യയിൽ എത്തിയത് . ഡൽഹിയിൽ വീട് കണ്ടെത്തി താമസമുറപ്പിച്ച ജഹാംഗീർ … Continue reading കാട്ടുപാതയിലൂടെ ഇന്ത്യയിലെത്തിയത് ആറ് മക്കളുള്ള കുടുംബം; ബംഗ്ലാദേശികളെ നാടു കടത്തി