ഡല്‍ഹി മദ്യനയ അഴിമതി കേസ്; ബിആര്‍എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായിരുന്ന ബിആര്‍എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കവിത പുറത്തിറങ്ങിയത്.Delhi Liquor Policy Scam Case; BRS leader K Kavita released from jail ബിആര്‍എസ് നേതാക്കളും പ്രവര്‍ത്തകരും വന്‍ സ്വീകരണമാണ് അഞ്ച് മാസത്തിന് ശേഷം പുറത്തിറങ്ങുന്ന കവിതയ്ക്ക് നല്‍കിയത്. ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും കവിതയുടെ സഹോദരനുമായ കെ ടി രാമ റാവുവും സ്വീകരിക്കാന്‍ എത്തിയിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നായിരുന്നു കവിത … Continue reading ഡല്‍ഹി മദ്യനയ അഴിമതി കേസ്; ബിആര്‍എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി