ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥരുടെ മൊഴി. ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കിട്ടിയിട്ടില്ലെന്നാണ് നേരത്തെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. കണക്കിൽ പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ട് വിവാദമായതോടെയാണ് പണം കിട്ടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്നാണ് ഡൽഹി പോലീസ്, അഗ്നിശമന സേന എന്നിവയിലെ അംഗങ്ങൾ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. അതേസമയം പണം കണ്ടെത്തിയിട്ടും പിടിച്ചെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ചോദിച്ചപ്പോൾ കേസ് ഇല്ലാത്തതു … Continue reading ഡൽഹി പോലീസും അഗ്നിശമന സേനയും മൊഴി മാറ്റി; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed