ഭൂചലനത്തിൻറെ നടുക്കത്തിൽ ഡൽഹി; കരുതലോടെയിരിക്കണമെന്ന് മോദി
ഡൽഹി: പുലർച്ചെയുണ്ടായ ഭൂചലനത്തിൻറെ നടുക്കത്തിലാണ് ഡൽഹി നിവാസികൾ. ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം ഡൽഹി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധർ അറിയിച്ചു. ഇവിടെയുള്ള ദുർഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്ക വേണ്ടെന്നും വിദഗ്ധർ പറഞ്ഞു. ഇന്ന് പുലർച്ചെ നടന്ന ഭൂചലനത്തിൻറെ നടുക്കത്തിലാണ് നഗരവാസികൾ ഇപ്പോഴും. പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികൾ പറയുന്നത്. ഡൽഹിയിൽ … Continue reading ഭൂചലനത്തിൻറെ നടുക്കത്തിൽ ഡൽഹി; കരുതലോടെയിരിക്കണമെന്ന് മോദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed