ഇഎംഐ അടച്ചതിന്‍റെ പേരില്‍ സ്വത്ത് ഭര്‍ത്താവിന്‍റേതാവില്ല
ഇഎംഐ അടച്ചതിന്‍റെ പേരില്‍ സ്വത്ത് ഭര്‍ത്താവിന്‍റേതാവില്ല ന്യൂഡല്‍ഹി: ഭര്‍ത്താവ് മാത്രം ഇഎംഐ അടച്ചാലും ഭാര്യയുടെ പേരും ചേര്‍ത്ത് സംയുക്തമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വത്തിന് ഭര്‍ത്താവിന് പൂര്‍ണ ഉടമസ്ഥാവകാശം അവകാശപ്പെടാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനില്‍ ക്ഷേത്രര്‍പാലും ഹരീഷ് വൈദ്യനാഥന്‍ ശങ്കറും അടങ്ങുന്ന ബെഞ്ചാണ് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഭര്‍ത്താവിന്റെ വാദം തള്ളിക്കളഞ്ഞു ഹര്‍ജിയില്‍, “സ്വത്ത് സ്വന്തമാക്കിയത് മുഴുവന്‍ താനാണ്, മുഴുവന്‍ ഇഎംഐയും താനാണ് അടച്ചത്. അതിനാല്‍ 100 ശതമാനം ഉടമസ്ഥാവകാശം തനിക്കാണ് ലഭിക്കേണ്ടത്” എന്ന് … Continue reading ഇഎംഐ അടച്ചതിന്‍റെ പേരില്‍ സ്വത്ത് ഭര്‍ത്താവിന്‍റേതാവില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed