ലോകത്തിലെ ഏറ്റവും മോശം നിലവാരമുള്ള വായു ഡൽഹിയിലേത്; വായു ​ഗുണനിലവാര സൂചികയിൽ 382-ാം സ്ഥാനത്ത്

ഞായറാഴ്ച സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ലോകത്തിലെ ഏറ്റവും മോശംനിലവാരമുള്ള വായു ഡൽഹിയിലേത്. വായു ​ഗുണനിലവാര സൂചിക (AQI)യിൽ 382-ാം സ്ഥാനത്താണ് ഡൽഹി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. Delhi has the worst air quality in the world ആനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, ദ്വാരക, ജഹാംഗീർപുരി, മുണ്ട്ക, നജഫ്ഗഡ്, ലജ്പത് നഗർ, പട്പർഗഞ്ച്, വിവേക് ​​വിഹാർ, രോഹിണി, പഞ്ചാബി ബാഗ്, വസീർപുർ എന്നിവിടങ്ങളിലെ രണ്ട് സ്റ്റേഷനുകളും എ.ക്യു.ഐ നിലവാരം മോശമാണെന്ന് … Continue reading ലോകത്തിലെ ഏറ്റവും മോശം നിലവാരമുള്ള വായു ഡൽഹിയിലേത്; വായു ​ഗുണനിലവാര സൂചികയിൽ 382-ാം സ്ഥാനത്ത്