ജനന, ജാതി സർട്ടിഫിക്കറ്റുകൾ വാട്ട്‌സ്ആപ്പ് വഴി
ജനന, ജാതി സർട്ടിഫിക്കറ്റുകൾ വാട്ട്‌സ്ആപ്പ് വഴി ന്യൂഡൽഹി: ജനന, ജാതി സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾക്ക് വാട്ട്‌സ്ആപ്പ് വഴി അപേക്ഷിക്കാനും സ്വീകരിക്കാനും ജനങ്ങൾക്ക് അവസരം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് ഡൽഹി സർക്കാർ. വിവിധ വകുപ്പുകളിലായി ഏകദേശം 50 സേവനങ്ങൾ ഈ സംരംഭത്തിൽ ഉൾപ്പെടുത്തുന്നതിനായി കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു. സർക്കാരിന് കീഴിലുള്ള വിവരസാങ്കേതിക വകുപ്പാണ് പുതിയ സംവിധാനം ഒരുക്കുന്നത്. നിലവിൽ ഓൺലൈൻ മുഖേന മാത്രം ലഭ്യമാകുന്ന വിവിധ സർക്കാർ സേവനങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വാട്ട്‌സ്ആപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് മുതിർന്ന … Continue reading ജനന, ജാതി സർട്ടിഫിക്കറ്റുകൾ വാട്ട്‌സ്ആപ്പ് വഴി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed