സോഷ്യൽ മീഡിയ റീലിനായി ആകാശത്തേക്ക് വെടിവെപ്പ്; പിതാവും മകനും അറസ്റ്റിൽ

സോഷ്യൽ മീഡിയ റീലിനായി ആകാശത്തേക്ക് വെടിവെപ്പ്; പിതാവും മകനും അറസ്റ്റിൽ ന്യൂഡൽഹി: ഇൻസ്റ്റഗ്രാം റീലിനായി തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്ത യുവാവിനെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസ് കാലാവധി കഴിഞ്ഞ തോക്കാണ് ഉപയോഗിച്ചതെന്ന കണ്ടെത്തലിനെ തുടർന്ന് ഇരുവർക്കുമെതിരെ കർശനമായ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡൽഹിയിലെ ശാസ്ത്രി നഗറിലാണ് സംഭവം. കാറ്ററിംഗ് ബിസിനസ് നടത്തുന്ന മുകേഷ് കുമാർ (42)ക്കും മകൻ സുമിത് കുമാർ (22)ക്കും എതിരെയാണ് കേസ്. … Continue reading സോഷ്യൽ മീഡിയ റീലിനായി ആകാശത്തേക്ക് വെടിവെപ്പ്; പിതാവും മകനും അറസ്റ്റിൽ