ഇനി ഇവി യുഗം! പെട്രോൾ – ഡീസൽ വണ്ടികൾക്ക് പണി വരുന്നു; പുതിയ ഇവി നയം പുറത്തിറക്കി സർക്കാർ

രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന (EV) നയത്തിന്റെ കരട് പുറത്തിറക്കി. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിച്ച് നഗരത്തെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ നയത്തിലുള്ളത്. ഇരുചക്ര – മുച്ചക്ര വാഹനങ്ങൾക്ക് നിരോധന കാലാവധി: 2027 മുതൽ പുതിയ രജിസ്ട്രേഷൻ ഇലക്ട്രിക് മാത്രം പുതിയ നയം അനുസരിച്ച് ഡൽഹിയിലെ നിരത്തുകളിൽ നിന്ന് പുക തുപ്പുന്ന വാഹനങ്ങളെ ഒഴിവാക്കാൻ കൃത്യമായ … Continue reading ഇനി ഇവി യുഗം! പെട്രോൾ – ഡീസൽ വണ്ടികൾക്ക് പണി വരുന്നു; പുതിയ ഇവി നയം പുറത്തിറക്കി സർക്കാർ