പർവേഷ് വെർമ, വിജേന്ദർ ഗുപ്ത, ശിഖ റായ്… ആരാകും രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രി
ദില്ലി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും.മൂന്നു പേരുകള്‍ പരിഗണനയിലുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിന് പോകും മുൻപ് മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ദില്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽദേശീയ നേതൃത്ത്വത്തിന്‍റെതാണ് … Continue reading പർവേഷ് വെർമ, വിജേന്ദർ ഗുപ്ത, ശിഖ റായ്… ആരാകും രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed