മോദി സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാർലമെന്റിലേക്ക് കർഷക മാർച്ച്. ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കാർഷിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് യുപിയിൽ നിന്നുള്ള കർഷക സംഘടനകൾ മാർച്ചുമായി വീണ്ടും രംഗത്തെത്തുന്നത്. ഭാരതീയ കിസാൻ പരിഷത്തും (ബികെപി) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം), സംയുക്ത് കിസാൻ മോർച്ചയും (എസ്‌കെഎം) ഉൾപ്പെടെയുള്ള കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം നൽകിയത്. കാൽനടയായും ട്രാക്ടറുകളിലുമായാണ് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്. ഡൽഹി ചലോ മാർച്ച് എന്നാണ് പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത്. മാർച്ചിന്റെ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷയാണ് ഡൽഹി-യുപി … Continue reading ഡൽഹി ചലോ മാർച്ച്; മോദി സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാർലമെന്റിലേക്ക് കർഷക മാർച്ച്; ഡൽഹി റോഡുകളിൽ വലിയ ഗതാഗതകുരുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed