ബംഗളൂരു: ഐപിഎൽ 18-ാം സീസണിൽ അപരാജിത കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. സീസണിലെ ഡൽഹിയുടെ തുടർച്ചയായ നാലാം വിജയമാണിത്. കെ. എൽ. രാഹുലിന്റെയും ട്രിസ്റ്റൺ സ്റ്റബ്സിന്റെയും വെടിക്കെട്ടിട്ട് ബാറ്റിംഗിന്റെ മികവിലാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ആർസിബി ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടക്കുകയായിരുന്നു. 93 റൺസെടുത്ത കെ.എൽ രാഹുലിന്റെ ഇന്നിംഗ്സാണ് വിജയത്തിൽ നിർണായകമായത്. 53 പന്തിൽ ഏഴ് … Continue reading രാജകീയ ടീമായാലും രാജാവായാലും ഡൽഹിക്ക് പുല്ലാണ്, പുല്ല്; ക്യാപിറ്റൽസിന് തുടർച്ചയായ നാലാം ജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed