ഡൽഹി സ്ഫോടനം: ഉയർന്നത് കട്ടപ്പുക, സംഭവസ്ഥലത്ത് ദുർഗന്ധവും വെള്ളപ്പൊടിയും: പൊട്ടിത്തെറിക്ക് കാരണം ക്രൂഡ് ബോംബിന് സമാനമായ വസ്തു ?

ഇന്ന് ഡൽഹിയിലെ രോഹിണിയിൽ സിആർപിഎഫ് സ്കൂളിന് പുറത്തുണ്ടായ പൊട്ടിത്തെറിക്ക് കാരണം ക്രൂഡ് ബോംബിന് സമാനമായ വസ്തുവെന്ന് പ്രാഥമിക നിഗമനം. Delhi blast suspected to be a crude bomb-like substance സംഭവം ഭീകരാക്രമണമല്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനമെന്നിരിക്കെ പൊട്ടിത്തെറിയുടെ മറ്റു സാധ്യതകളെ കുറിച്ചാണ് അന്വേഷണം നീളുന്നത്. പൊട്ടിത്തെറിയെ തുടർന്ന് പ്രദേശത്ത് ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ നടത്തിയ പരിശോധനയിലാണ് സുപ്രധാന കണ്ടെത്തൽ. ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് കൂടി ലഭ്യമായാൽ മാത്രമേ വ്യക്തത വരൂ. … Continue reading ഡൽഹി സ്ഫോടനം: ഉയർന്നത് കട്ടപ്പുക, സംഭവസ്ഥലത്ത് ദുർഗന്ധവും വെള്ളപ്പൊടിയും: പൊട്ടിത്തെറിക്ക് കാരണം ക്രൂഡ് ബോംബിന് സമാനമായ വസ്തു ?