പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ കണ്ടെത്തി

പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ കണ്ടെത്തി ഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ പൊലീസ് കണ്ടെത്തി.  DL 10 CK 0458 എന്ന നമ്പറിലുള്ള കാർ ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു.  ഫരീദാബാദ് പൊലീസ് വാഹനത്തെ കസ്റ്റഡിയിൽ എടുത്തു. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹി നഗരത്തിൽ മുഴുവൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ ഉമറും മുസ്മിലും കൂടി വ്യാജ … Continue reading പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ കണ്ടെത്തി