15 ലക്ഷം രൂപയുടെ ആഭരണങ്ങൾ സഹപാഠി വാങ്ങിയിട്ട് തിരികെ നൽകാത്തതിനെ തുടർന്ന് ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി. രാജാജി നഗർ സ്വദേശിനി ബി.പ്രിയങ്ക (19) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. സഹപാഠിയായ ദിഗാനന്ദ് ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് പ്രിയങ്കയിൽ നിന്ന് പലതവണ ആഭരണങ്ങൾ കൈക്കലാക്കിയത്. Degree student commits suicide after not returning Rs 15 lakh gold bought by classmate പലതവണ തിരിച്ചു ചോദിച്ചെങ്കിലും നൽകിയില്ല. ഇക്കാര്യം വീട്ടിലറിഞ്ഞതോടെയാണു ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. … Continue reading സഹപാഠി വാങ്ങിയ 15 ലക്ഷം രൂപയുടെ സ്വർണം തിരിച്ചു കൊടുത്തില്ല; വീട്ടിലറിഞ്ഞതോടെ ജീവനൊടുക്കി ഡിഗ്രി വിദ്യാർഥിനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed