കണ്ണൂര്‍: സമൂഹ മാധ്യമങ്ങൾ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പി പി ദിവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ അടക്കമുള്ളവർക്കെതിരെയാണ് നടപടി.(defamation through social media; Police registered case on PP Divya’s complaint) യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ … Continue reading സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തൽ; പി പി ദിവ്യയുടെ പരാതിയിൽ യൂട്യൂബർ അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed